അരകത്ത് ദേവീക്ഷേത്രത്തില്‍ അഖണ്ഡനാമജപം
Posted on: 03 Sep 2015
തിരുവനന്തപുരം: ഇടഗ്രാമം അരകത്ത് ദേവീക്ഷേത്രത്തില്‍ എല്ലാമാസവും കാര്‍ത്തിക നാളില്‍ നടത്തിവരാറുള്ള അഖണ്ഡനാമജപം വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടക്കും.
ഉച്ചയ്ക്ക് 12 മണിമുതല്‍ പ്രസാദ ഊട്ട് ഉണ്ടായിരിക്കും. വൈകീട്ട് ആറുമണിമുതല്‍ പ്രത്യേക പൂജ.