മെഡിക്കല്‍ ക്യാമ്പ് നടത്തി
Posted on: 02 Sep 2015
പറണ്ടോട്: മാതാ അമൃതാനന്ദമയി മഠത്തിന്റെ കീഴില്‍ വിനോബയില്‍ പ്രവര്‍ത്തിക്കുന്ന അമൃതാ ക്ലൂനിക്കില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഗൈനക്കോളജി വിഭാഗം ഡോ.തങ്കംശ്രീകുമാറും സര്‍ജിക്കല്‍ വിഭാഗം ഡോ.ശ്രീകുമാരന്‍ നായരും ക്യാമ്പിന് നേതൃത്വം നല്കി.