അനുസ്മരണ യോഗം
Posted on: 02 Sep 2015
കൊല്ലങ്കോട്: പാപ്പനംകോട് മാധവമഠം സി.വി.എന്‍. കളരി ഗുരുക്കള്‍ കൊല്ലങ്കോട് ആര്.രാമചന്ദ്രന് നായരുടെ ചരമവാര്‍ഷികാചരണവും അനുസ്മരണ യോഗവും നടന്നു. പാപ്പനംകോട് കളിരിയില്‍ നടന്ന യോഗത്തില്‍ കവി കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ആര്.വി.ഗൗതമന്, കൊല്ലങ്കോട് എസ്.ആര്.കാര്‍ത്തികേയ കുറുപ്പ്, വിഷ്ണു എന്നിവര്‍ സംസാരിച്ചു.