ശ്രീകൃഷ്ണജയന്തി ആഘോഷം
Posted on: 02 Sep 2015
വെമ്പായം: വെഞ്ഞാറമൂട് താലൂക്കിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് വെമ്പായം, കോലിയക്കോട് മണ്ഡലങ്ങളിലെ ബാലഗോകുലങ്ങള്‍ ഗോവര്‍ധന പൂജ നടത്തി. മദപുരം തമ്പുരാന് തമ്പുരാട്ടി പാറ, വെള്ളാണിക്കല്‍ പാറ എന്നിവിടങ്ങളിലാണ് പൂജ നടത്തിയത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യത്തെ കുറിച്ചുള്ള ക്ലാസ്സുകളും കൃഷ്ണകഥാകഥനവും സംഘടിപ്പിച്ചു.