സി.ഡി.എസ്. വാര്‍ഷികാഘോഷം

Posted on: 02 Sep 2015



മംഗലപുരം: മംഗലപുരം ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ വാര്‍ഷികാഘോഷം വി.ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.കവിത അദ്ധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗങ്ങളായ സതീശന്‍നായര്‍, എം.ആര്‍.രവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.നൗഷാദ്, കെ.എസ്.അജിത്കുമാര്‍, പഞ്ചായത്തംഗങ്ങളായ അഡ്വ.ഹാഷിം, മധു മുല്ലശ്ശേരി, സുമ ഇടവിളാകം, പ്രഭാരാജേന്ദ്രന്‍, വി.അജികുമാര്‍, എസ്.ആര്‍.കവിത, അനിതകുമാരി, കെ.കരുണാകരന്‍, കൃഷി ഓഫീസര്‍ സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram