എന്‍.എസ്.എസ്. പഠനക്ലാസ്‌

Posted on: 02 Sep 2015



നെടുമങ്ങാട്: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെയും ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ 'ഗണിതം മധുരം' എന്ന പഠന ക്ലാസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. റിട്ടേയര്‍ഡ് ചീഫ് എന്‍ജിനിയര്‍ പി.രാമചന്ദ്രന്‍നായര്‍ ക്ലാസ്സെടുത്തു. ബിജി കെ.തമ്പി, എം.സുകുമാരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram