അധ്യാപക അഭിമുഖം

Posted on: 01 Sep 2015



വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 7ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

More Citizen News - Thiruvananthapuram