സോപ്പുനിര്‍മാണ പരിശീലനം
Posted on: 01 Sep 2015
വെഞ്ഞാറമൂട്: സ്വദേശി കൗണ്‍സിലും സബര്‍മതിയും ചേര്‍ന്ന് നടത്തുന്ന സൗജന്യ സോപ്പുനിര്‍മാണ പരിശീലനം വ്യാഴം,വെള്ളി ദിവസങ്ങളില്‍ നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന. വിവരങ്ങള്‍ക്ക് ഫോണ്‍:9446337389.