ഗുരുദേവ ജയന്തി ആഘോഷം
Posted on: 01 Sep 2015
വിതുര: എസ്.എന്‍.ഡി.പി. വിതുര ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷം ആര്യനാട് യൂണിയന് പ്രസിഡന്റ് കെ.കരുണാകരന് ഉദ്ഘാടനം ചെയ്തു. സജികുമാര്‍ അധ്യക്ഷനായി. എന്‍.സുദര്ശനന്, കെ.സുകുമാരന്‍, വി.രമേശന് എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു അവാര്‍ഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.