സഹ. കാര്‍ഷിക ബാങ്കില്‍ പച്ചക്കറി കൃഷി
Posted on: 01 Sep 2015
തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഹെഡ് ഓഫീസ് മന്ദിരത്തില്‍ 2,000 ചതുരശ്ര അടി വരുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് സോളമന് അലക്സ്, ജനറല്‍ മാനേജര്‍ അപര്‍ണാ പ്രതാപ്, ബാങ്ക് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.