ആക്രമിച്ചതായി പരാതി

Posted on: 31 Aug 2015



മാറനല്ലൂര്‍: സി.പി.എം.ബ്രാഞ്ച് അംഗവും പത്രവിതരണക്കാരനുമായ കണ്ടല ഹരിജന്‍ കോളനിയില്‍ വിശ്വംഭരന്(40) വെട്ടേറ്റതായി പരാതി. അത്തപ്പൂക്കളവുമായി ബന്ധപ്പെട്ട വിഷയമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് വീടിനു സമീപം െവച്ചാണ് രണ്ടംഗ സംഘം വിശ്വംഭരന്റെ തലയ്ക്കു പിന്നില്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. മാറനല്ലൂര്‍ പോലീസ് െേകസടുത്തു.

More Citizen News - Thiruvananthapuram