ഭാരവാഹികള്‍

Posted on: 31 Aug 2015



കഴക്കൂട്ടം: ദക്ഷിണ കേരള ലജുനത്തുല്‍ മു അല്ലിമീന്‍ കണിയാപുരം മേഖല ഭാരവാഹികള്‍. എം.യു.അബ്ദുല്‍ സലാം മൗലവി(പ്രസിഡന്റ്), ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ്(വൈസ് പ്രസിഡന്റ്), മാടന്‍വിള സിയാദ്(ജനറല്‍ സെക്രട്ടറി), പൊയ്കയില്‍ നാസറുദ്ദീന്‍ മൗലവി(ജോയിന്റ് സെക്രട്ടറി), ഹാരിസ് മൗലവി(ഖജാന്‍ജി), അര്‍ഷാദ് മൗലവി(പരീക്ഷ കണ്‍വീനര്‍), അഴൂര്‍ ഷാജഹാന്‍ മൗലവി(ജോയിന്റ് കണ്‍വീനര്‍).

More Citizen News - Thiruvananthapuram