ടൗണ്‍ ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം

Posted on: 30 Aug 2015



വെഞ്ഞാറമൂട്: ടൗണ്‍ ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും പ്രതിഭാസംഗമവും നടന്നു. വെഞ്ഞാറമൂട് സി.ഐ. ജയചന്ദ്രന്‍, ഡോ.വി.രാജേന്ദ്രന്‍നായര്‍ എന്നിവര്‍ മുഖ്യാഥിതികളായി. വി.സുധന്‍നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി പി.സി.ജയചന്ദ്രന്‍ (പ്രസിഡന്റ്), വെഞ്ഞാറമൂട് സുരേഷ് (വൈസ് പ്രസിഡന്റ്), സുരേന്ദ്രന്‍ (ജനറല്‍സെക്രട്ടറി), അശ്വതിശങ്കര്‍, കൃഷ്ണന്‍ആചാരി (ജോയിന്റ് സെക്രട്ടറിമാര്‍), ശശിധരന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram