രണ്ടുദിവസം അധ്യയനമില്ല
Posted on: 30 Aug 2015
വിതുര: ആനപ്പാറ ജി.എച്ച്.എസില്‍ മലയാളം എച്ച്.എസ്.എ.യുടെ ഒഴിവുണ്ട്. അഭിമുഖം 31ന് രാവിലെ 11ന്.
വിതുര: കെട്ടിട നവീകരണം നടക്കുന്നതിനാല്‍ ആനപ്പാറ ജി.എച്ച്.എസില്‍ എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ് വരെ 31, 1 തീയതികളില്‍ അധ്യയനം ഉണ്ടായിരിക്കില്ലെന്ന് പി.ടി.എ. പ്രസിഡന്റ് അറിയിച്ചു.