വിദേശമദ്യം വിറ്റതിന് അറസ്റ്റില്‍

Posted on: 30 Aug 2015



പൂവാര്‍: വിദേശമദ്യം ചില്ലറ വില്പന നടത്തിയ തിരുപുറം ചീനിവിള പുത്തന്‍വീട്ടില്‍ ചന്ദ്രനെ(54) പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പഴയകടയിലെ ഹോട്ടലിന് പുറകിലാണ് വില്പന നടത്തിയിരുന്നത്. ഇവിടെ നിന്ന് വിദേശമദ്യവും പോലീസ് പിടിച്ചെടുത്തു പൂവാര്‍ എസ്.ഐ. ഷിജി, സിവില്‍ പോലീസുകാരായ രാജന്‍, ജോര്‍ജ് എന്നിവരാണ് ഇയാളെ പിടികൂടിയത്

More Citizen News - Thiruvananthapuram