ഓണാഘോഷം: വേദികളില്‍ ഇന്ന്
Posted on: 30 Aug 2015
നിശാഗന്ധി ഓഡിറ്റോറിയം: രാഗരസം- കാവാലം ശ്രീകുമാര്‍, മട്ടന്നൂര്‍ ശങ്കരന് കുട്ടി 6.00.
സെന്‍ട്രല്‍ സ്റ്റേഡിയം: മെഗാഷോ -സ്റ്റീഫന്‍ ദേവസിയും സംഘവും. കൂടെ വിധുപ്രതാപ്, സയനോര 6.00. പൂജപ്പുര മൈതാനം: ഗാനമേള 7.00.
ശംഖുംമുഖം: ഉപകരണസംഗീതം 5.00, മോഹിനിയാട്ടം 5.45, ശാസ്ത്രീയസംഗീതം 6.30, ഗായകന് ദേവദാസ് നയിക്കുന്ന മെലഡി നൈറ്റ്. മികച്ച മെലഡികള്‍ ഉള്‍പ്പെടുത്തിയ പരിപാടിയില്‍ ലീല ജോസഫും അനൂപ് മേനോനും പങ്കെടുക്കും.
കനകക്കുന്ന്: തിരുവരങ്ങ് - മലയന്‍കെട്ട്, തോറ്റംപാട്ട് 6.30. നാട്ടരങ്ങ്: അര്‍ജുനനൃത്തം, പടയണി 6.30. സോപാനം - പൂതനും തിറയും, തുടിപ്പാട്ട് മാരിയാട്ടം 6.30.
സൂര്യകാന്തി: വഞ്ചിപ്പാട്ട്, പൂരക്കളി 6.30.
സംഗീതിക: ശാസ്ത്രീയസംഗീതം 5.00, 6.00.
തീര്‍ഥപാദമണ്ഡപം: കൂടിയാട്ടം 4.00, കഥകളി-നിഴല്‍ക്കുത്ത് 6.00.
നെടുമങ്ങാട് മുത്താരമ്മന്‍ ക്ഷേത്ര ഓഡിറ്റോറിയം: കഥകളി-കീചകവധം 6.00.
ഗാന്ധിപാര്‍ക്ക്: കഥാപ്രസംഗം 6.00, 8.00.
വി.ജെ.ടി. ഹാള്‍: നാടകം 6.30.
കനകക്കുന്ന് ഗേറ്റ്: ചെണ്ടമേളം 6.00.
മ്യൂസിയം കോമ്പൗണ്ട്: കളരിപ്പയറ്റ് 6.00.
പബ്ലിക്ക് ഓഫീസ് കോമ്പൗണ്ട്: ഗാനമേള 7.00.
പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല: സ്റ്റേജ് ഗാനമേള 7.00.
ഭാരത് ഭവന്: തെയ്യം, ഗാനമേള 5.30.
സത്യന് സ്മാരക ഹാള്‍: ഹാസ്യവേദി 7.00.
വൈലോപ്പിള്ളി സംസ്കൃതി ഭവന്: കഥക്, ഭരതനാട്യം 6.30, കേരള നടനം 7.10, ഭരതനാട്യം 7.45.
വൈലോപ്പിള്ളി ഓപ്പണ്‍ എയര്‍: കുച്ചുപ്പുടി, ഭരതനാട്യം 6.30, ശാസ്ത്രീയനൃത്യങ്ങള് 7.15.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയേഴ്സ് ഹാള്‍: നാടകം 6.30, 7.30.
ശ്രീവരാഹം: ഗാനമേള 6.00.
നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം: പഞ്ചവാദ്യം, നാടന്‍പാട്ട് 5.00, 6.30.
മുടവൂര്‍പ്പാറ ബോട്ട് ക്ലബ്: ഗാനമേള 7.00.
വി.ജെ.ടി. ഹാള്‍: കവിയരങ്ങ്-ചുനക്കര രാമന്‍കുട്ടി, പ്രഭാവര്‍മ, മുരുകന് കാട്ടാക്കട, കലാം കോച്ചേറ 4.00.