മണക്കാട് രാജരാജേശ്വരി ക്ഷേത്രത്തില്‍ ഓണക്കോടി വിതരണം
Posted on: 28 Aug 2015
തിരുവനന്തപുരം: മണക്കാട് ശക്തിസ്വരൂപിണി രാജരാജേശ്വരി ക്ഷേത്രത്തിലെ ഓണക്കോടി വിതരണം മേയര്‍ അഡ്വ. കെ.ചന്ദ്രിക ഉദ്ഘാടനം ചെയ്തു. മഠാധിപതി രാമചന്ദ്രന് സ്വാമിജി, കൗണ്‍സിലര്‍ എസ്.വിജയകുമാര്‍, ട്രസ്റ്റ് സെക്രട്ടറി സി.രവീന്ദ്രന്‍നായര്‍, സുകുമാര്‍ജി, മധുസൂദനന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 712 പേര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു.