ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി

Posted on: 28 Aug 2015



നെടുമങ്ങാട്: നെടുമങ്ങാട് സമന്വയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരമുള്ള പച്ചക്കറി വിതരണോദ്ഘാടനം പാലോട് രവി എം.എല്‍.എ. നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ടി.എസ്.വിജയകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.സുകുമാരപിള്ള, കല്ലയം സുകു, സി.ശ്രീധരന്‍പിള്ള, നെട്ടിറച്ചിറ ജയന്‍, ടി.അര്‍ജുനന്‍, അഡ്വ. അരുണ്‍കുമാര്‍, എ.എ.റഹിം എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram