കുടുംബശ്രീ വാര്‍ഷികം
Posted on: 28 Aug 2015
നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭ ഇടമല വാര്‍ഡ് കുടുംബശ്രീ വാര്‍ഷികം നഗരസഭാ ചെയര്‍പേഴ്സണ്‍ ലേഖ സുരേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ആര്.ഗ്ലിസ്റ്റസ്, എഫ്.വി.ജിജിമോള്‍, നളിനകുമാരി, എല്‍.എസ്.വൈകുണ്ഠന്‍, ചിത്രലേഖ, ഇരുമരം സജി, എം.എസ്.ബിനു എന്നിവര്‍ സംസാരിച്ചു.