നാരായണീയം റസിഡന്റ്‌സ് അസോസിയേഷന്‍

Posted on: 28 Aug 2015



ആറ്റിങ്ങല്‍: പച്ചംകുളം നാരായണീയം റസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷികാഘോഷവും ഓണാഘോഷവും 28, 29, 30 തീയതികളില്‍ നടക്കും. 28ന് രാവിലെ 9ന് പൂക്കളമത്സരം. 29ന് രാവിലെ 10ന് കായികമത്സരങ്ങള്‍, വൈകീട്ട് 3ന് കലാമത്സരങ്ങള്‍, 5ന് പ്രശ്‌നോത്തരി. 30ന് വൈകീട്ട് 4ന് പൊതുയോഗം, രാത്രി 8ന് ഗാനമേള.

More Citizen News - Thiruvananthapuram