പെരിങ്ങമ്മല കൃഷിഭവന് തുറന്നു
Posted on: 27 Aug 2015
പാലോട്: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പെരിങ്ങമ്മല കൃഷിഭവന് കര്‍ഷകര്‍ക്കായി തുറന്നു കൊടുത്തു. കൃഷിമന്ത്രി കെ.പി.മോഹനന് മന്ദിരം ഉദ്ഘാടനം ചെയ്തു.
കോലിയക്കോട് കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, ചാരുപാറ രവി, സോഫി തോമസ്, ഡി.രഘുനാഥന് നായര്‍, ബി.പവിത്രകുമാര്‍, മഞ്ചു മധുസൂദനന്, കൊച്ചുവിള അന്‍സാരി, ശ്രീലത ശിവാനന്ദന്, പി.എസ്.ദിവാകരന്നായര്, പെരിങ്ങമ്മല അജിത്ത്, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.