വാര്‍ഷികം ഇന്ന്

Posted on: 27 Aug 2015



കാട്ടാക്കട: ആരഭി സംഗീത അക്കാദമിയുടെ വാര്‍ഷികാഘോഷങ്ങള്‍ വ്യാഴാഴ്ച നടക്കും. ഗായിക കെ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യും. വിശ്വദീപ്തി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5ന് ആമച്ചല്‍ രവിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഡോ.ഹരീന്ദ്രന്‍ നായര്‍ മുഖ്യാതിഥി ആയിരിക്കും.
കുട്ടികളുടെ കലാപരിപാടികള്‍, അവാര്‍ഡുദാനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.

More Citizen News - Thiruvananthapuram