ഹിന്ദു രക്ഷാനിധി ഉദ്ഘാടനം ചെയ്തു

Posted on: 27 Aug 2015



നെയ്യാറ്റിന്‍കര: ഹിന്ദു ഐക്യവേദിയുടെ ഹിന്ദു രക്ഷാനിധി ഉദ്ഘാടനം നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിന്‍കരയിലെ വ്യാപാരിയായ പദ്മനാഭനില്‍നിന്ന് കെ.പി.ശശികല ആദ്യ നിധിശേഖരണം ഏറ്റുവാങ്ങി. ഹിന്ദു ഐക്യവേദി സംസ്ഥാനസമിതി അംഗം കെ.പ്രഭാകരന്‍, താലൂക്ക് പ്രസിഡന്റ് ജി.ബാബു, വി.പി.വിക്രമന്‍, വി.എസ്.ബിജു, കെ.പി.പ്രദീപ്, തമ്പീസ് വിനോദ്, പ്രശാന്ത്, ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram