കെ.ജി.എം.സി.ടി.എ. പ്രതിഷേധിച്ചു

Posted on: 26 Aug 2015



തിരുവനന്തപുരം: മെഡിക്കല്‍ കോേളജില്‍ ഓപ്പറേഷന്‍ തിേയറ്ററിനോടനുബന്ധിച്ച് ഓണസദ്യ വിളമ്പിയതുമായി ബന്ധപ്പെട്ട് അനസ്‌തേഷ്യാ വിഭാഗം ഡോക്ടര്‍ക്ക് നോട്ടീസ് നല്‍കാനുള്ള തീരുമാനത്തില്‍ കെ.ജി.എം.സി.ടി.എ. പ്രതിഷേധിച്ചു.
തിേയറ്ററിനൊപ്പമുള്ള കാന്റീനിലാണ് ഓണസദ്യ നടന്നത്. ഇത് തിേയറ്ററിന് അടുത്തല്ല. ഹെഡ് നഴ്‌സിനെ സ്ഥലം മാറ്റാനുള്ള തീരുമാനത്തില്‍ നഴ്‌സസ് അസോസിയേഷനുമായി ആലോചിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.ജി.എം.സി.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.മോഹനന്‍ അറിയിച്ചു.

More Citizen News - Thiruvananthapuram