പോലീസ് ആസ്ഥാനത്ത് ഓണാഘോഷം
Posted on: 26 Aug 2015
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ജീവനക്കാര്‍ ഓണാഘോഷം നടത്തി. ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പി.മാരായ എന്‍.ശങ്കര്‍ റെഡ്ഡി, അരുണ്‍കുമാര്‍ സിന്‍ഹ, ഡോ.ബി.സന്ധ്യ, നിതിന്‍ അഗര്‍വാള്‍ എന്നിവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ നാടകം, വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു.