വിലക്കയറ്റത്തിനെതിരെ എന്‍.സി.പി. ധര്‍ണ

Posted on: 25 Aug 2015



തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ എന്‍.സി.പി.യുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. എന്‍.സി.പി. വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കല ബി.രവികുമാര്‍, പി.കെ. രാജന്‍ മാസ്റ്റര്‍, പി.എ. റസാഖ് മൗലവി, ബാബു കാര്‍ത്തികേയന്‍, ആറ്റിങ്ങല്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram