സെന്റ് ജോണ്‍സ് കാരുണ്യകേന്ദ്രത്തില്‍ ഓണനിലാവ്
Posted on: 24 Aug 2015
വെഞ്ഞാറമൂട്: പിരപ്പന്‍കോട് സെന്റ് ജോണ്‍സ് കാരുണ്യ കേന്ദ്രത്തില്‍ ഓണനിലാവ് പരിപാടി നടന്നു. ഫാ. ജോസ് കിഴക്കേടത്ത്, ഫാ. അലക്സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്കി. മാത്യു മനക്കരക്കാവില്‍ ഓണസന്ദേശം നല്കി.
ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കള മത്സരം നടന്നു.