ഗോകുലം മെഡിക്കല്‍കോളേജില്‍ ഓണപ്പുലരി ഒത്തുകൂടല്‍
Posted on: 24 Aug 2015
വെഞ്ഞാറമൂട്: ഗോകുലം മെഡിക്കല്‍ കോളേജില്‍ ഓണപ്പുലരി ഒത്തുകൂടല്‍ നടത്തി. വെഞ്ഞാറമൂട് സി. ഐ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ.കെ.കെ. മനോജന് അധ്യക്ഷനായി.
ഡീന്‍ ഡോ.ചന്ദ്രശേഖരന്‍നായര്‍, പ്രിന്‍സിപ്പല്‍ ഡോ.ഗിരിജ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഷീജ, ഡോ.ബെന്നി, ജിതോഷ്, ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.