സപ്ലൈകോ ഓണച്ചന്ത തുടങ്ങി

Posted on: 24 Aug 2015



ആര്യനാട്: സപ്ലൈകോ ആര്യനാട്ട് ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. ആദ്യവില്പന ജില്ലാ പഞ്ചായത്ത് അംഗം എല്‍.ബീന നിര്‍വഹിച്ചു. ബ്ലോക്ക് അംഗം മീനാങ്കല്‍ കുമാര്‍, വി.വിജു മോഹന്‍, പി.അജേന്ദ്രന്‍ ആശാരി, എ.ആര്‍.സജീദ് തുടങ്ങിയവര്‍ സംസാരിച്ചു.


More Citizen News - Thiruvananthapuram