പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും

Posted on: 24 Aug 2015



വെള്ളറട: പനച്ചമൂട് പാറയില്‍ ശ്രീമുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും 24ന് തുടങ്ങി 27ന് സമാപിക്കും. 27ന് രാവിലെ എട്ടിനും 9.30നും മധ്യേ മുത്തുമാരിയമ്മന്‍ ഉപദേവത കുംഭാഭിഷേകം, 10ന് പൊങ്കാല, വൈകീട്ട് 5.30ന് ഐശ്വര്യപൂജ. ക്ഷേത്രതന്ത്രി കെ. വിജയകുമാര്‍ ദീപം തെളിയിക്കും.

More Citizen News - Thiruvananthapuram