കുടുംബശ്രീ വാര്‍ഷികം
Posted on: 23 Aug 2015
നെടുമങ്ങാട്: ആനാട് ഗ്രാമപ്പഞ്ചായത്ത് വേട്ടമ്പള്ളി വാര്‍ഡ് കുടുംബശ്രീ വാര്‍ഷികം കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വേങ്കവിള സജിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എ.ഡി.എസ്. ചെയര്‍പേഴ്സണ്‍ പി.ഇന്ദിര, പഞ്ചായത്ത് പ്രസിഡന്റ് സാദിയ ബീവി, വട്ടപ്പറമ്പില്‍ പീതാംബരന്, പി.എന്‍.ഷീല, ഷൈജുകുമാര്‍, ജി.അനില്‍കുമാര്‍, ദീപ്തി എന്നിവര്‍ സംസാരിച്ചു.