വിശ്വകര്‍മ കുടംബസംഗമവും പുരസ്കാര വിതരണവും
Posted on: 23 Aug 2015
ആറ്റിങ്ങല്‍: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും വിദ്യാഭ്യാസ പുരസ്കാര വിതരണവും നടന്നു. സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് പി.രത്നാകരന് ആചാരി അദ്ധ്യക്ഷത വഹിച്ചു. പി.റാംസാഗര്‍, പി.ഉണ്ണികൃഷ്ണന്, ആര്.രാമു, തോട്ടയ്ക്കാട് ശശി, ആര്.പ്രദീപ്, സി.ജയചന്ദ്രന്, വേട്ടമുക്ക് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.