ഹൈക്കോടതി വിധി സര്‍ക്കാറിനേറ്റ പ്രഹരം - ജി.സുഗുണന്
Posted on: 23 Aug 2015
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധി സര്‍ക്കാറിനേറ്റ കടുത്ത പ്രഹരമാണെന്ന് സി.എം.പി. പൊളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി.സുഗുണന് പ്രസ്താവനയില്‍ അറിയിച്ചു.