ധര്‍ണ നടത്തി

Posted on: 23 Aug 2015



തിരുവനന്തപുരം: സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ഡെപ്യൂട്ടി കളക്ടര്‍മാരെ നേരിട്ടു നിയമിക്കുന്നതില്‍ പ്രതിഷേധിച്ച് റവന്യു വകുപ്പ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിനു മുന്നില്‍ നടന്ന ധര്‍ണയില്‍ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഇ.പ്രേംകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.റഹ്മാന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ.എ.സമീന്‍ഷാ, കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, കേരള എന്‍.ജി.ഒ. സംഘ് സംസ്ഥാന സെക്രട്ടറി ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram