തൊഴില്‍രഹിത വേതന വിതരണം

Posted on: 23 Aug 2015



പൂവാര്‍: ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം ആഗസ്ത് 24, 25 തീയതികളില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണം ചെയ്യും.

More Citizen News - Thiruvananthapuram