ആം ആദ്മി ധര്‍ണ നടത്തി

Posted on: 23 Aug 2015



തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മന്ത്രി കെ എം മാണിയെ രക്ഷിച്ച വിജിലന്‍സ് വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ധര്‍ണ നടത്തി. സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന ധര്‍ണ ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ മെല്‍വില്‍ വിനോദ് ഉദ്ഘാടനം ചെയ്തു. അജി കുമാര്‍, രഞ്ചിത്ത് സി നായര്‍, പ്രതാപന്‍, സോമനാഥന്‍, അനിത ഭാരതി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram