എന്‍.എസ്.എസ്. കരയോഗ വാര്‍ഷികം

Posted on: 22 Aug 2015



നെടുമങ്ങാട് : കുളപ്പട എന്‍.എസ്.എസ്. കരയോഗ വാര്‍ഷികം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കുളപ്പട രാജ്‌മോഹനന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സുരേന്ദ്രന്‍നായര്‍, ചന്ദ്രന്‍നായര്‍, അഡ്വ.മുരളീധരന്‍ നായര്‍, സുരേഷ്ബാബു, പൂപ്പുറം സുരേഷ്, ശശിധരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

More Citizen News - Thiruvananthapuram