വാമനപുരത്ത് യു.ഡി.എഫ്. പദയാത്ര

Posted on: 22 Aug 2015



വെഞ്ഞാറമൂട്: യു.ഡി.എഫ്.വാമനപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന പദയാത്ര ഡി.സി.സി. ജനറല്‍ സെക്രട്ടറി ഷാനവാസ് ആനക്കുഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ് പി.നായര്‍ അധ്യക്ഷനായി. വാമനപുരംരവി, നബീസത്ത് ബീവി, തോപ്പില്‍ഷെര്‍ളി, കുറ്റിമൂട്ബഷീര്‍, കുട്ടന്‍പിള്ള, ശോഭനത്തില്‍ ഗോപാലകൃഷ്ണന്‍, പ്രൊഫ. വേണുഗോപാല്‍, യു.എസ്.സാബു, എന്‍.ആര്‍.ദിനേശ്, കതിരുവിള ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram