ബി.ജെ.പി. കാല്‍നട ജാഥ
Posted on: 22 Aug 2015
ആറ്റിങ്ങല്‍: ബി.ജെ.പി. ആറ്റിങ്ങല്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥ നടത്തി. ദക്ഷിണമേഖലാ ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് വി.ശിവന്‍പിള്ള നേതൃത്വം നല്കി. സമാപന സമ്മേളനത്തില്‍ വഞ്ചിയൂര്‍ അജയന്, മണമ്പൂര്‍ ദിലീപ്, ഒറ്റൂര്‍ മോഹന്‍ദാസ്, ശ്യാം, പദ്മനാഭന്, ബാലന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.