പരിസ്ഥിതി സെമിനാര്‍

Posted on: 22 Aug 2015



നിലമാമൂട്: തൊളിച്ചല്‍ ശുഭാ മഹിളാസമാജം കോട്ടുക്കോണം തൊളിച്ചല്‍ മഹിളാ സമാജം തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയ പരിസ്ഥിതി സെമിനാര്‍ ജോര്‍ജ് വിത്സന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈല ഉദ്ഘാടനം ചെയ്തു. ബി.സുശീല, ഡി.എം.വരദകുമാര്‍, എന്‍.മോഹനന്‍ നായര്‍, അനില, ശ്രീകുമാരി എന്നിവര്‍ പ്രസംഗിച്ചു. ആര്‍.സോണി, ഗ്ലാഡീസ് പൊന്‍ബാല എന്നിവര്‍ ക്ലാസെടുത്തു.

More Citizen News - Thiruvananthapuram