പാലം ഉദ്ഘാടനം ചെയ്തു
Posted on: 22 Aug 2015
പാങ്ങോട്: പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ എക്സ്-കോളനി വാര്‍ഡിലെ സ്വാമിമുക്ക്-മാധവന്കരിക്കകം പാലം ഉദ്ഘാടനം െചയ്തു. പഞ്ചായത്ത് ഫണ്ടില്‍നിന്നും പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്റെ അധ്യക്ഷതയില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു.