യുവജന വാരാഘോഷം

Posted on: 22 Aug 2015



നിലമാമൂട്: കത്തിപ്പാറ ഹോളിക്രോസ് സി.എസ്.ഐ. ദേവാലയത്തില്‍ യുവജന വാരാഘോഷത്തിന്റെയും കണ്‍വെന്‍ഷന്റെയും ഉദ്ഘാടനം ആറാട്ടുകുഴി സി.എസ്.ഐ. ഡിസ്ട്രിക്ട് ചെയര്‍മാന്‍ പി.സാംരാജ് നിര്‍വഹിച്ചു. ശനിയാഴ്ച യൂത്ത് ഫെസ്റ്റ്. ഞായറാഴ്ച രാവിലെ 8ന് സഭാരാധന. ഫാ. പി.സാംരാജിന്റെ അധ്യക്ഷതയില്‍ ഡോ. റോസ്ബിസ്റ്റ് മുഖ്യസന്ദേശം നല്‍കും. ഡോ. ജയരാജ് വചനസന്ദേശം നല്‍കും.

More Citizen News - Thiruvananthapuram