തസ്നി ബഷീറിന്റെ വേര്‍പാടില്‍ അനുശോചിച്ചു
Posted on: 22 Aug 2015
തിരുവനന്തപുരം: കോളേജിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനിയായ തസ്നി ബഷീറിന്റെ വേര്‍പാടില്‍ കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ഥികളും മറ്റ് ജീവനക്കാരും അനുശോചിച്ചു.