സ്‌ക്വയര്‍ വണ്‍ ഓണം ഫെസ്റ്റ് ഇന്നുമുതല്‍

Posted on: 22 Aug 2015



തിരുവനന്തപുരം: സ്‌ക്വയര്‍ വണ്‍ ഓണം ഫെസ്റ്റ് ശനിയാഴ്ച മുതല്‍ 27 വരെ കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ജോണ്‍സണ്‍ ഹാളില്‍. ഹാന്‍ഡ് വര്‍ക് ചെയ്ത കേരളാ സാരികള്‍, കോട്ട, ഓര്‍ഗന്‍സ സില്‍ക് സാരികള്‍, കിടക്ക വിരിപ്പുകള്‍, ബാഗുകള്‍ എന്നിവയ്ക്കും ഓണവിഭവങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, കോമ്പിനേഷന്‍ അച്ചാറുകള്‍, പായസം എന്നിവയ്ക്കും പ്രത്യേകം സ്റ്റാളുകള്‍ മേളയിലുണ്ട്.

More Citizen News - Thiruvananthapuram