എ.ഡി.എസ്. വാര്‍ഷികം
Posted on: 21 Aug 2015
വിതുര: മുളയ്ക്കോട്ടുകര എ.ഡി.എസ്. വാര്‍ഷികം ശബരീനാഥന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കാഷ് അവാര്‍ഡുകള്‍ എല്‍.വി.വിപിനും ചികിത്സാസഹായം അഡ്വ. എല്‍.ബീനയും വിതരണം ചെയ്തു. മുതിര്‍ന്ന തൊഴിലുറപ്പ് തൊഴിലാളിയെ ശാന്തി ജി.നായര്‍ ആദരിച്ചു. ഒ.ശകുന്തള പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു. എ.കെ.ഷിഹാബ്ദീന്‍ അധ്യക്ഷനായി.