ചായം സ്‌കൂളില്‍ ഞാറുനട്ടു

Posted on: 21 Aug 2015



വിതുര: പരമ്പരാഗത രീതിയില്‍ വയലൊരുക്കി ചായം ഗവ. എല്‍.പി. സ്‌കൂളില്‍ ഞാറുനട്ടു. വിതുര കൃഷി ഓഫീസര്‍ റോസ്ലിന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ.വിജയകുമാര്‍, പ്രഥമാധ്യാപകന്‍ പി.മോഹനകുമാര്‍, പി.ടി.എ. പ്രസിഡന്റ് ബി. ഗോപകുമാര്‍, ഓമനക്കുട്ടന്‍, കല്ലാര്‍ വസുന്ധരന്‍, പി.കേശവന്‍ നായര്‍, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram