കര്‍ഷകദിനാചരണം നടത്തി

Posted on: 21 Aug 2015



പോത്തന്‍കോട്: പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിലുള്ള കര്‍ഷകദിനാചരണം പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജി.സതീശന്‍ നായര്‍, കൃഷി ഓഫീസര്‍ സലാവുദ്ദീന്‍, പഞ്ചായത്ത് സെക്രട്ടറി ബാബു, എം.ബാലമുരളി, വേണുഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram