കെ.എസ്.എഫ്.ഇ. സായാഹ്നശാഖ മാമത്ത്
Posted on: 21 Aug 2015
ആറ്റിങ്ങല്‍: മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന കെ.എസ്.എഫ്.ഇ. ആറ്റിങ്ങല്‍ സായാഹ്നശാഖ തിങ്കളാഴ്ച മുതല്‍ മാമം റീജന്‍സി മാളിലേക്ക് മാറ്റി. പ്രവര്‍ത്തനം ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി ഏഴ് മണിവരെയായിരിക്കും.