ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു
Posted on: 21 Aug 2015
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ യമഹ മോട്ടോഴ്സിന്റെ നേരിട്ടുള്ള ഡീലര്‍ഷിപ്പായ ശ്രേയാ മോട്ടോഴ്സിന്റെ ഉദ്ഘാടനം ആറ്റിങ്ങല്‍ എം.എല്‍.എ. ബി.സത്യനും യമഹ മോട്ടോഴ്സിന്റെ സോണല്‍ പ്രസിഡന്റ് എസ്.രാംകുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ എസ്.കുമാരി, യമഹ മോട്ടോഴ്സ് കേരള ബിസിനസ് ഹെഡ് അനീഷ് ബാലകൃഷ്ണന്, സര്‍വീസ് ഹെഡ് ഹരിദാസ് എം.ആര്. എന്നിവരും പങ്കെടുത്തു.