സ്വാതന്ത്ര്യദിനാഘോഷം നടത്തി
Posted on: 21 Aug 2015
തിരുവനന്തപുരം: നീറമണ്‍കര എന്‍.എസ്.എസ്. വിമന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് ദിനാഘോഷം നടത്തി. ചടങ്ങില്‍ മുതിര്‍ന്ന സ്വാതന്ത്ര്യസമര സേനാനിയായ അഡ്വ. കെ. അയ്യപ്പന്‍പിള്ളയെ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സന്ധ്യാ ഗോപിനാഥ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. വി.ചിത്രാദേവി, ഡോ. ആശ എസ്.നായര്‍, വി.സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.